Adani Group

National Desk 4 months ago
National

'ഏറ്റവും വലിയ കൊള്ള': ധാരാവി പദ്ധതി അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ കോണ്‍ഗ്രസ്

ഈ സംഘടിത കൊള്ളക്കെതിരെയാണ് മഹാ വികാസ് ആഘാടി (മഹാരാഷ്ട്രയിലെ പ്രതിപക്ഷ കൂട്ടായ്മ) ഡിസംബർ 16 ന് ധാരാവി നിവാസികളെ അണിനിരത്തി പ്രതിഷേധിച്ചത്' എന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു

More
More
National Desk 7 months ago
National

സ്റ്റോക്ക് മാർക്കറ്റിലും വന്‍ തട്ടിപ്പ് നടത്തി; അദാനിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസില്‍ കടലാസ് (Shell) കമ്പനികള്‍ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ആരോപണം.

More
More
Web Desk 9 months ago
Social Post

മോദി ഉത്തരവിടുന്നു അദാനി ഏറ്റെടുക്കുന്നു - സഹദേവൻ. കെ

മുംബൈ വിമാനത്താവളവുമായി ബന്ധപ്പെട്ട് ജി വി കെ യുടെ ഓഫീസ് ED റെയ്ഡ് ചെയ്യുന്നു. ജിവി കെ യുടെ 98% ഓഹരികളും അദാനി എയർപോർട്സ് വാങ്ങിക്കൂട്ടുന്നു

More
More
National Desk 1 year ago
National

തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒരിക്കലും മറുപടി നല്‍കില്ല- അധീര്‍ രഞ്ജന്‍ ചൗധരി

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കില്ല. കാരണം തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല.

More
More
National Desk 1 year ago
National

മുഖ്യ സ്‌പോണ്‍സര്‍ അദാനി ഗ്രൂപ്പ്; പുരസ്‌കാരം നിരസിച്ച് തമിഴ് എഴുത്തുകാരി സുകീര്‍ത്തറാണി

ഇന്നലെയാണ് പരിപാടിയുടെ മുഖ്യ സ്‌പോൺസർ അദാനിയാണെന്ന് ഞാനറിഞ്ഞത്. അദാനി ഗ്രൂപ്പിൽനിന്നോ അവർ സാമ്പത്തികമായി പിന്തുണയ്ക്കുന്ന പരിപാടിയിൽനിന്നോ അവാർഡ് സ്വീകരിക്കുന്നത് ഞാൻ പറയുന്ന രാഷ്ട്രീയത്തിനും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനും എതിരാണെന്ന് കരുതുന്നു.

More
More
National Desk 1 year ago
National

അദാനി ഗ്രൂപ്പ് പൊട്ടാന്‍ പോകുന്ന കുമിളയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു- ദിഗ് വിജയ് സിംഗ്

അദാനി ഗ്രൂപ്പ് ഓഹരി മൂല്യങ്ങളില്‍ കൃത്രിമത്വം കാണിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍ ഇടിവാണ് അദാനി നേരിടുന്നത്.

More
More
Web Desk 1 year ago
Keralam

വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം പുനരാരംഭിച്ചു

2.9 കിലോമീറ്റര്‍ ദൂമാണ് ആകെ പുലിമുട്ട് വേണ്ടത്. അതില്‍ 1.4 കിലോമീറ്ററില്‍ പുലിമുട്ട് നിര്‍മ്മിച്ചുകഴിഞ്ഞു. ബെര്‍ത്ത് നിര്‍മ്മാണത്തിനുളള പൈലിംഗ് പൂര്‍ത്തിയായിട്ടുണ്ട്

More
More
Web Desk 1 year ago
Social Post

അദാനിക്കു വേണ്ടിയാണെങ്കിൽ ബിജെപിയും സിപിഎമ്മും ഒറ്റക്കെട്ട്- ഡോ. ആസാദ്

തീരദേശം ഈ പദ്ധതിക്കെതിരെ കലഹിക്കുന്നത് ഇപ്പോൾ പെട്ടെന്ന് മറ്റേതോ താൽപ്പര്യത്തിന്റെ പേരിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൊള്ളാം

More
More
National Desk 1 year ago
National

അദാനി 83,000 കോടി രൂപ കടമെടുക്കുന്നു

അദാനി ഗ്രൂപ്പ് ഇപ്പോള്‍ നടത്തിയിട്ടുള്ള നിക്ഷനിക്ഷേപങ്ങളില്‍ അധികവും ഊര്‍ജ്ജം, ഡിജിറ്റല്‍, മാധ്യമ, പോര്‍ട്ട്‌ മേഖലകളിലാണ്. ഇതില്‍ പലതും നിലവിലുള്ള പദ്ധതികളുടെ ഏറ്റെടുക്കലുകളാണ്.

More
More
International Desk 1 year ago
International

ജന്മദിനത്തിൽ 60,000 കോടി രൂപ സംഭാവന നല്‍കുമെന്ന് ഗൗതം അദാനി

മാർക്ക് സക്കർബർഗ്, വാറൻ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടർന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകുന്നതെന്നാണ് റിപ്പോര്‍ട്ട്‌. 1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ചതാണ് അദാനി ഗ്രൂപ്പ്.

More
More
Web Desk 2 years ago
Keralam

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പ് നാളെ ഏറ്റെടുക്കും

വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ആദ്യ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.

More
More
Web Desk 2 years ago
Keralam

വിഴിഞ്ഞം പദ്ധതി വേഗത്തിലാക്കാന്‍ കമ്മിറ്റി; പുരോഗതി വിലയിരുത്താന്‍ കൌണ്ട് ഡൌണ്‍ കലണ്ടര്‍

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വര്‍ക്ക് കൗണ്ട്ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു

More
More
Web Desk 2 years ago
National

ആപ്പിളിന്റെ വില വീണ്ടും കുറയ്ക്കാനുളള അദാനിയുടെ നീക്കത്തിനെതിരെ കര്‍ഷകര്‍

തികച്ചും ഏകപക്ഷീയമായാണ് അദാനീ ഗ്രൂപ്പ് ആപ്പിളിന്റെ വില നിശ്ചയിക്കുന്നതെന്നും സര്‍ക്കാരിനെയോ കര്‍ഷകരെയോ അറിയിക്കാതെയാണ് വില തീരുമാനിച്ചതെന്നും ഫ്രൂട്ട്, വെജിറ്റബിള്‍ ആന്‍ഡ് ഫ്‌ലവര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരീഷ് ചൗഹാന്‍ പറഞ്ഞു.

More
More
National Desk 2 years ago
National

കര്‍ഷകരുടെ പ്രതിഷേധം വിജയിച്ചു; ലുധിയാനയിലെ അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്ക്‌ അടച്ചുപൂട്ടി

അംബാനിയുടെയും അദാനിയുടെയും കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. മാസങ്ങളായുളള പ്രതിഷേധപരമ്പര വിജയം കാണുന്നത് ആത്മവിശ്വാസം നല്‍കുന്നതായി കര്‍ഷകര്‍ പറഞ്ഞു.

More
More
Web Desk 2 years ago
National

എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റ ആപ്പ്; പുതിയ ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്

80- ഓളം ജീവനക്കാരാണ് പ്രാഥമിക ഘട്ടത്തില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ഗൗതം അദാനി ഡിജിറ്റല്‍ ലോകത്തിന്‍റെ ഫരാരി നിര്‍മ്മിക്കുവനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ആവശ്യമുള്ള ഒറ്റ ആപ്പ് നിര്‍മ്മിക്കുകയെന്നാണ് ഗൗതം അദാനി ജീവനകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

More
More
Web Desk 2 years ago
National

മുംബൈ വിമാനത്താവളത്തിലെ അദാനിയുടെ ബോര്‍ഡ് പൊളിച്ച് നീക്കി ശിവസേന

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അവരുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിമാനത്തവളത്തിലെ വിഐപി ഗേറ്റിന് സമീപമാണ് അദാനി ഗ്രുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും,

More
More
Web Desk 3 years ago
International

മ്യാന്‍മാര്‍ സൈനത്തിന്‍റെ നിയന്ത്രണത്തിന്‍ കീഴിലുള്ള സ്ഥാപനവുമായി അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പ് വെച്ചു

221 കോടി രൂപയുടെ കരാര്‍ ആണെന്നാണ് എബിസി ന്യൂസ് പുറത്ത് വിട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്. യാന്‍ഗോനിലെ കണ്ടെയ്നര്‍ തുറമുഖം നിര്‍മിക്കാന്‍ ആലോചനയില്‍ ഉണ്ടെന്നും എബിസി ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഔദ്യോ​ഗികമായി അദാനിയെ ഏൽപ്പിച്ചു

വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാർ അദാനി ​ഗ്രൂപ്പുമായി ഒപ്പുവെച്ച വിവരം ട്വിറ്ററിലൂടെ എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടു

More
More
Web Desk 3 years ago
National

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം: സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്

വിമാനത്താവള കൈമാറ്റത്തിനെതിരെ സംസ്ഥാന സർക്കാര് സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുക

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായ സംസ്ഥാന സർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാന സർക്കാറിനെ മറികടന്ന് അദാനി ​​ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്ന സംസ്ഥാന സർക്കാറിന്റെ വാദം കോടതി അം​ഗീകരിച്ചില്ല

More
More
Web desk 3 years ago
Keralam

വിമാനത്താവള സ്വകാര്യവത്കരണം: അടിയന്തര സ്റ്റേ ഇല്ല

ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 15 ന് വീണ്ടും ഹർജി പരി​ഗണിക്കും

More
More
National Desk 3 years ago
Keralam

'അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത്; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി അവരെ പിന്തുണക്കുകയും ചെയ്യുകയാണ് കേരള സർക്കാറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ വിമാനത്താവള വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് നിർഭാഗ്യകരമായ പരാമർശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More